Tata Sons to BYJU’S: Here are the top IPL 2020 title sponsorship contenders | Oneindia Malayalam

2020-08-18 17

Tata Sons to BYJU’S: Here are the top IPL 2020 title sponsorship contenders
അതിർത്തിയിലെ സംഘർഷം കാരണം ചൈനീസ് കമ്പനിയെ ഐപിഎൽ സ്പോൺസർഷിപ്പിൽനിന്ന് നീക്കിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ഐപിഎല്ലിന്‍റെ സ്പോൺസറാകാൻ ശ്രമിക്കുന്ന യോഗഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലിക്ക് വെല്ലുവിളിയുമായി നിരവധി വമ്പന്മാരാണ് വന്നിരിക്കുന്നത്,. ഇതോടെ ഈ സീസണിൽ ഐപിഎൽ സ്പോൺസർഷിപ്പ് ആരു നേടുമെന്നത് ഉറ്റുനോക്കുകയാണ് ആരാധകർ.